Thiruvambady
പുതുപ്പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ, പുതുപ്പറമ്പിൽ ഭാസ്കരൻ(,84) അന്തരിച്ചു
ഭാര്യ സരോജിനി,
മകൻ, പ്രകാശ്,
മരുമകൾ, ഉഷ,
സംസ്കാരം ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് വൈകുന്നേരം (17/02/2025 തിങ്കളാഴ്ച)6 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ