Kodanchery
ചെത്തിപ്പുഴ തോമസ് (മാണി) അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ ചെത്തിപ്പുഴ തോമസ് (മാണി,75)അന്തരിച്ചു
സംസ്കാരം ഇന്ന് -18 ചൊവ്വ വൈകിട്ട് 4.30ന് ഭവനത്തിൽ ആരംഭിച്ച് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.
ഭാര്യ : മേരി കല്ലാനോട് എട്ടിയിൽ കുടുംബാംഗം.
മക്കൾ : അനു,മിനു, ജിനു
മരുമക്കൾ : ഷിബു പുളിക്കൽ കോടഞ്ചേരി, നെൽസൺ കോതാനിയിൽ പുല്ലൂരാംപാറ.







