Koodaranji
കാട്ടിലക്കണ്ടി ഫാത്തിമ നിര്യാതയായി

കൂടരഞ്ഞി : കോലോത്തുംകടവ് പട്ടോത്ത് താമസിക്കുന്ന കാട്ടിലക്കണ്ടി മൊയ്തീൻകുട്ടിയുടെ ഭാര്യ ഫാത്തിമ്മ (70) നിര്യാതയായി.
മക്കൾ:ഖദീജ, സൈതലവി, മൻസൂർ, മുജീബ് (കൂടരഞ്ഞി മഹല്ല് ജോയിൻ സെക്രട്ടറി), പരേതനായ റഫീഖ്, ഉമ്മുസൽമ.
മരുമക്കൾ: സക്കിർ, സാജിത (പാണ്ടിക്കാട്), ഷമീന മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പൻ (കൂമ്പാറ) ഷറീന (കാരമൂല), ഷെമീന (കാരമൂല).
മയ്യിത്ത് നിസ്കാരം: ഇന്ന് (20-02-2025-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12:30 -ന് കോലോത്തുoകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.