Mukkam

ചാലക്കൽ സി ജെ മിൽട്ടൺ അന്തരിച്ചു

മുക്കം:കുറ്റിപ്പാല മുൻ സൈനികനും കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ സെക്യൂരിറ്റി ജീവനക്കാരനുമായ ചാലക്കൽ സി ജെ മിൽട്ടൺ (തട്ടിൽ കുടുംബം -57) അന്തരിച്ചു

ഭാര്യ :- പിൻസി തട്ടിൽ .

മക്കൾ :-ഹണി മിൽട്ടൺ, ബോണി മിൽട്ടൺ.

മരുമക്കൾ : ജോജി, റീഫ.(മുക്കം ക്രിസ്ത്യൻപള്ളി ഇടവക അംഗം) സംസ്ക്കാരം : ഇന്ന് വൈകുന്നേരം 3 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ചു (മുക്കംഹൈസ്കൂളിന് സമീപം) ശേഷം കല്ലുരുട്ടി സെന്റ് തോമസ് ദേവാലയ സെമിത്തെരിയിൽ.

Related Articles

Leave a Reply

Back to top button