Kodanchery
കോടഞ്ചേരി യംഗ് ലയൺസ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഉത്തരമേഖല വോളിബോൾ ടൂർണ്ണമെന്റ്

കോടഞ്ചേരി: കോടഞ്ചേരി യംഗ് ലയൺസ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന,വട്ടപ്പാറ വി കെ ജോണി മെമ്മോറിയൽ
ഉത്തരമേഖല വോളിബോൾ ടൂർണ്ണമെൻ്റ് 2025 മാർച്ച് 22 മുതൽ 29 വരെ കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7:30 മുതൽ നടക്കും.
രണ്ടാം സമ്മാനം നേടുന്ന ടീമിന് ആലീസ് ആഗസ്‌തി ഓണംതുരുത്തിൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും.
ഫിക്ച്ചർ
22.03.2025 ശനി
സാം ബോയ്‌സ് പാലോളിത്താഴം X വോളി ഫ്രണ്ട്സ് പയിമ്പ്ര
23.03.25 ഞായർ
യൂണിവേഴ്‌സൽ ക്ലബ്ബ് കോടഞ്ചേരി X കർമ്മ കരുവണ്ണൂർ
24.03.25 തിങ്കൾ
ഒതയമംഗലം മാർബിൾസ് ഓമശ്ശേരി X ബ്രദേഴ്‌സ് അരിമ്പ്ര
25.03.25 ചൊവ്വ
അനശ്വര പി സി പാലം X പ്രതീക്ഷ നടമ്മൽപൊയിൽ
26.03.25 ബുധൻ
ഒന്നാം സെമി ഫൈനൽ
27.03.25 വ്യാഴം
രണ്ടാം സെമി ഫൈനൽ
സമയം 7.30 PM
29.03.25ശനി
ഫൈനൽ
ചെയർമാൻ: കെ.വി.തോമസ് 94995016132
കൺവീനർ: ഷാജു.കെ.എസ് 9446841961