Kodanchery
കല്ലംപ്ലാക്കൽ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് പരേതനായ കല്ലംപ്ലാക്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (93)അന്തരിച്ചു
സംസ്ക്കാരം : ഇന്ന് (17/03/25 ) തിങ്കൾ രാവിലെ 10 ന് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.
മക്കൾ ഏലിക്കുട്ടി , പരേതനായ തങ്കച്ചൻ (കണ്ണോത്ത്), ജോണി (ചിപ്പിലിത്തോട്), മാത്യു (ഈങ്ങാപ്പുഴ), മോളി, ഷേർളി,ഫാ. ജോർജ് (ബിജു, യു.എസ്. എ)
മരുമക്കൾ ജോണി മോളത്ത് (പുല്ലൂരാംപാറ ),മേരി വലിയപറമ്പിൽ (കോടഞ്ചേരി), മേരി പുത്തൻപുരക്കൽ (കൂരാച്ചുണ്ട് ) , തങ്കച്ചൻ കൊച്ചു പാറക്കൽ (ആലാരിൽ), വിൻസെൻ്റ് വേങ്ങപ്പളി (നൂറാം തോട്) ,മേരി മംഗാലാമഠത്തിൽ (കാഞ്ഞങ്ങാട്)