Mukkam

കെഎംസിടി ആയുർവേദ മെഡി. കോളേജിന് നാക് അക്രെഡിറ്റേഷനിൽ എ ഗ്രേഡ്

മുക്കം : നാഷണൽ അസസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന് എ ഗ്രേഡ്.മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപനരീതി, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർഥിസൗഹൃദ പ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, കലാ-കായിക രംഗത്തെ മികവ് തുടങ്ങിയവയാണ് നേട്ടത്തിന് അർഹമാക്കിയത്.

നാക് അക്രെഡിറ്റേഷനിൽ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആയുർവേദ മെഡിക്കൽ കോളേജാണ് കെഎംസിടിയെന്ന് കോളേജ് അധികൃതർ അവകാശപ്പെട്ടു.

Related Articles

Leave a Reply

Back to top button