CharamamKodanchery
കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി അന്തരിച്ചു

കോടഞ്ചേരി മേക്കൽ പരേതനായ ഉലഹന്നാന്റെ മകൻ ജോയി (52) അന്തരിച്ചു.
സംസ്കാരം നാളെ (23-02-2023-വ്യാഴം) രാവിലെ 09:00-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
മാതാവ്: പരേതയായ റോസമ്മ.
സഹോദരങ്ങൾ: മോനി, ലീല, മറിയക്കുട്ടി, ജോർജ്.







