Thottumukkam

മാത്യു അറക്കപ്പറമ്പിൽ അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ താമസിക്കുന്ന മാത്യു അറക്കപ്പറമ്പിൽ 62 വയസ്സ്. ( Ret.അധ്യാപകൻ CHMKM HSS, ഇരുവേറ്റി ) അന്തരിച്ചു

ഭാര്യ: മേരി ജോസഫ്, കുരിശിങ്കൽ കട്ടിപ്പാറ (Rtd. അധ്യാപിക St. Thomas HSS തോട്ടുമുക്കം )

മക്കൾ: അരുൺ മാത്യു( യുകെ ), അഖിൽ മാത്യു (ICICI Bank), അബി മാത്യു( കാനഡ)

മരുമക്കൾ : ആൻമേരീസ് സ്കാറിയ മലപ്രവന്നാൽ ( യുകെ ), അഖില ജോർജ് പാലക്കുടിയിൽ ( അധ്യാപിക MHSS, mukkam)

മൃതസംസ്കാര ശുശ്രൂഷകൾ 24/03/2025 – ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10.30 ന് വീട്ടിൽ നിന്നും ആരംഭിക്കുന്നു.തുടർന്ന് സംസ്കാരം സെൻറ് ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ

Related Articles

Leave a Reply

Back to top button