Kodanchery

കപ്യാരുമലയിൽ ഷിജോ അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് ചൂരമുണ്ട കപ്യാരുമലയിൽ ഷിജോ (54) അന്തരിച്ചു

സംസ്കാരം:ഇന്ന് (29/3/25) വൈകിട്ട് 4.30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ

ഭാര്യ:ബീന ഈണ്ടിക്കുഴ( കുപ്പായക്കോട് )

മക്കൾ: ഷെൽമി,ഷാരോൺ.

Related Articles

Leave a Reply

Back to top button