Kodanchery

നാളെ വൈദ്യുതി മുടങ്ങും

കോടഞ്ചേരി :കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ പരിധിയിൽ HT ലൈൻ ടച്ചിങ്‌സ് ക്ലിയറൻസ് നടക്കുന്നതിനാൽ നാളെ (29/03/25)

രാവിലെ 7.30 മുതൽ 11:30 വരെ പൂളപ്പാറ ,ഉല്ലാസ് നഗർ ,ജെ & ബി പ്ലാസ എന്നീ ട്രാൻസ്‌ഫോമർ പരിധിയിലും

11:30 മുതൽ ഉച്ചക്ക് 2:30 വരെ കോടഞ്ചേരി പെട്രോൾപമ്പ് ,അമ്മായിക്കാട് ,കോടഞ്ചേരി സർവീസ് ബാങ്ക് ,ട്രാൻസ്‌ഫോമർ പരിധിയിലും
വൈദ്യുതി മുടങ്ങുന്നതാണ്.

Related Articles

Leave a Reply

Back to top button