Kodanchery

എലിമുള്ളിൽ ജോൺ വർഗ്ഗീസ് (പാപ്പച്ചൻ ) അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ എലിമുള്ളിൽ ജോൺ വർഗ്ഗീസ് (പാപ്പച്ചൻ 88) അന്തരിച്ചു

സംസ്കാരം: 11/04/2025 വെള്ളിയാഴ്ച്ച രാവിലെ 09 മണിക്ക് വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് അടിമണ്ണിലുള്ള സിമിത്തേരിയിൽ.

ഭാര്യ: നെല്ലിപ്പൊയിൽ ചെറുകര കുടുംബാഗം സാറാമ്മ ജോൺ (ചിന്നമ്മ).

മക്കൾ: പാസ്റ്റർ സാം വർഗ്ഗീസ് ( യു.എസ്.എ),പാസ്റ്റർ സജിമോൻ ജേക്കബ്,ലാലിമോൾ വർഗ്ഗീസ്,ലൗലിമോൾ ജോസഫ്,പരേതനായ സനു രാജ്.

മരുമക്കൾ: മേരിക്കുട്ടി സാം (യുഎസ്എ),സുജ സജിമോൻ,പാസ്റ്റർ വർഗ്ഗീസ് ഈപ്പൻ,പാസ്റ്റർ ജോസഫ് കെ. ജെ.

Related Articles

Leave a Reply

Back to top button