Koodaranji
മുണ്ടാട്ടിൽ തോമസ് (പാപ്പച്ചൻ) അന്തരിച്ചു

കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടാട്ടിൽ തോമസ് (പാപ്പച്ചൻ 90) അന്തരിച്ചു
ഭാര്യ: ത്രേസ്യാമ്മ വെട്ടുകല്ലും പുറത്ത് കോടഞ്ചേരി .
മക്കൾ : ജോളി, ബെന്നി, ഷാജി, ജെസി, സിജി .
മരുമക്കൾ : സിലി മണ്ണംപ്ലാക്കൽ കണ്ണോത്ത്, ജിജി കുന്നത്തൂർ കട്ടിപ്പാറ, ഷീന കർണ്ണാശ്ശേരിയിൽ കണ്ണോത്ത്, ജെയ്സൺ കല്ലിടുക്കിൽ വേനപ്പാറ, ടോമി വട്ടുകുളത്തിൽ പുല്ലൂരാംപാറ .
സംസ്കാരo; ബുധനാഴ്ച (16/4/25) 3 PMന് ആരംഭിച്ച് കൂടരത്തി സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ .