Kodanchery

ഉറുമ്പിൽ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി: മഞ്ഞുവയൽ ഉറുമ്പിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ഏലിയാമ്മ (96) ) അന്തരിച്ചു പരേത നാരങ്ങത്തോട് തറപ്പേൽ കുടുംബാംഗമാണ്

സംസ്ക്കാരം: ഇന്ന് (16/04/25) ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനക്കാംപൊയിൽ കരിമ്പ് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: അപ്പച്ചൻ, ലിലാമ്മ, ദേവസ്യാച്ചൻ, ലിസ്സി.

മരുമക്കൾ: മേഴ്സി മുടിയിൽ പുല്ലൂരാംപാറ, ബെന്നി കൂട്ടുങ്കൽ കരിമ്പ്.

Related Articles

Leave a Reply

Back to top button