Thiruvambady

ഇന്ന് തമ്പലമണ്ണ തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം

തിരുവമ്പാടി: അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ, തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുകയില്ല.

ആയതിനാൽ, ഈ റോഡിന്റെ ഗുണഭോക്താക്കൾ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button