Kodanchery
തടിക്കൽ (കാടംകുളത്ത്) ദേവസ്യ അന്തരിച്ചു

കോടഞ്ചേരി :തോട്ടുമുഴി തടിക്കൽ(കാടംകുളത്ത്) ദേവസ്യ(78) അന്തരിച്ചു
സംസ്കാരം: തിങ്കളാഴ്ച (21-04-25) വൈകുന്നേരം 4.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.ഭൗതികശരീരം ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്നു.
ഭാര്യമാർ: പരേതയായ ഏലിക്കുട്ടി വയലികരോട്ട്, അന്നക്കുട്ടി ദേവസ്യ പൂവത്തുംമൂട്ടിൽ ( മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി)
മക്കൾ: റെജി (ബാംഗ്ലൂർ), ഷൈജൻ, റിജോ (യു.കെ ).
മരുമക്കൾ: ഷീജ റെജി വലിയമറ്റത്തിൽ, വിജി തുരുത്തോൻ വെളുത്തമണയിൽ, ഷൈമ കൊടുവള്ളി.