Thiruvambady

വെള്ളക്കട ബിജു ജോസഫ് അന്തരിച്ചു

തിരുവമ്പാടി :കല്ലുരുട്ടി ബിജു ജോസഫ് വെള്ളക്കട(42) അന്തരിച്ചു.

പിതാവ്:പരേതനായ ജോസഫ്

മാതാവ്:ത്യേസ്യ (പുല്ലൂരാംപാറ വാഴേപ്പറമ്പിൽ കൂടുംബാംഗം).

സഹോദരങ്ങൾ:ജോജി,ബിന്ദു,ബിനു

സംസ്കാരം :ഇന്ന് (24/04/25 വ്യാഴം) വൈകിട്ട് 4 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കല്ലുരുട്ടി ദേവാലയ സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button