Kodanchery

കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം നീക്കി

കോടഞ്ചേരി: അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഇത് വഴി ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

അച്ഛൻ കടവ് ഭാഗത്ത് പണിപൂർത്തിയായതിനാൽ വാഹനങ്ങൾ പൂളവള്ളി,പൂളപ്പാറ വഴി അച്ഛൻ കടവിൽ എത്തിച്ചേർന്ന് തിരുവമ്പാടി റോഡിൽ പ്രവേശിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button