Thiruvambady
പുറപ്പുഴയിൽ അന്നമ്മ അന്തരിച്ചു

തിരുവമ്പാടി:ചിപ്പിലിത്തോട് പുറപ്പുഴയിൽ മാര്‍ക്കോസിന്റെ ഭാര്യ അന്നമ്മ (70) അന്തരിച്ചു.
പരേത ഈങ്ങാപ്പുഴ ചെറ്റക്കാട്ടിൽ കുടുംബാംഗമാണ്.
സംസ്കാരം: നാളെ (25.4.25)ന് രാവിലെ 9.00 മണിക്ക് വീട്ടിലെ സംസ്കാര ശുശ്രൂഷക്ക് ശേഷം ചിപ്പിലിത്തോട് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ
മക്കള്‍: സ്മിത, സ്മിനു, സ്മിജോ
മരുമക്കൾ : ടെൻസിൽ വൈത്തിരി, ജിബിത മീനങ്ങാടി, ജിൻസി കട്ടപ്പന.