Thiruvambady

കാടാംമ്പളിച്ചാലിൽ വേലുക്കുട്ടി അന്തരിച്ചു

തിരുവമ്പാടി :തൊണ്ടിമ്മൽ ചെറുപ്ര കാടാംമ്പളിച്ചാലിൽ വേലുക്കുട്ടി (80) അന്തരിച്ചു

ഭാര്യ: നാരായണി

മക്കൾ: സതീശൻ കെ സി,പ്രദീപൻ കെ സി (സബ് ഇൻസ്പെക്ടർ മുക്കം പോലിസ് സ്റ്റേഷൻ).

മരുമക്കൾ:സുജ സതീശൻ,ഷിംഗിലി പ്രദീപ്.

സംസ്ക്കാരം:ഇന്ന്(24.04.2025) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം 28/4/2025 ന്

Related Articles

Leave a Reply

Back to top button