Kodanchery
പൂവൻതല സുകുമാരൻ (കുറുപ്പേട്ടൻ) അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരാട് സിപിഎം ബ്രാഞ്ച് മെമ്പർ പൂവൻതല സുകുമാരൻ (കുറുപ്പേട്ടൻ 80) അന്തരിച്ചു
സംസ്കാരം: നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ
ഭാര്യ:പരേതയായ മാധവി
മക്കൾ പ്രമോദ്, പ്രമീള
മരുമക്കൾ ഇന്ദു, ബിജു( ദുബായ്)