Pullurampara
താന്നിക്കാൽ ഖദീജ എന്നവർ അന്തരിച്ചു

പുല്ലൂരാംപാറ താന്നിക്കാൽ സുലൈമാൻ എന്നവരുടെ ഭാര്യ ഖദീജ (67) എന്നവർ അന്തരിച്ചു
മക്കൾ: ബഷീർ, നാസർ, റഹീം, റഹീന
മരുമക്കൾ: മൈമൂന, റൈഹാനത്, റഹീന, ശറഫുദ്ധീൻ തിരുവമ്പാടി
മയ്യിത്ത് നിസ്കാരം പുല്ലൂരാംപാറ മഹല്ല് ജുമാമസ്ജിദിൽ