Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

അടിവാരം : താമരശ്ശേരി ചുരം ആറാം വളവിന് സമീപം ലോറി കേടായി രാത്രി 12 മണിക്ക് ചുരം മുഴുവൻ ഗതാഗത തടസ്സം സൃഷ്ടിച്ചു കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് ഒതുക്കിയിട്ടുണ്ട്.
നിലവിൽ വാഹനങ്ങൾ വൺവെ ആയി കടന്ന് പോയിക്കൊണ്ടിരിക്കുന്നു.ആരും ഓവർട്ടെക്ക് ചെയ്യാതെ കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.ലോറി തകരാറിൽ ആയതുമൂലം അഞ്ച് മണിക്കൂറോളമായി ചുരത്തിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കടന്ന് പോവാൻ അധികസമയമെടുക്കും. വൺ വെ ആയിട്ടാണ് നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നത്.






