Kodanchery
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂൾ

കോടഞ്ചേരി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ.
13 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
എൽ. എസ്. എസ്. സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ :
- ജുവാൻ ഫിലോ ലിതിൻ
- ജോസ് വിൻ സജി
- എൽവിൻ എബി
- നിവിൻ സി അഖിൽ
- ഫെലിക്സ് സന്തോഷ്
- സാവിയോ ബിജു
- ജോ ജോസഫ് ബിജു
- യോഹാൻ ബിജു
- പ്രണവ് ഷാജി
- ആൽഡ്രിൻ സോബിൻ
- റാഫേൽ റോയ്
- ആൽജോ സി ജോൺസൺ
- ലിയ മരിയ റിജോ.







