Thiruvambady

പാലപ്പെട്ടി സിനാൻ അന്തരിച്ചു

തിരുവമ്പാടി :പുന്നക്കൽ പാലപ്പെട്ടി അസീസ് – സുലൈഖ ദമ്പതികളുടെ മകൻ സിനാൻ (21) അന്തരിച്ചു

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പള്ളിപ്പടി വാരിയർ ഫൗണ്ടേഷൻ കോളേജിലെ അവസാന വർഷ ലോജിസ്റ്റിക് വിദ്യാർത്ഥിയായിരുന്നു.

സഹോദരങ്ങൾ : അനസ് ,ജിസ്ന

ഖബറടക്കം പിന്നീട്

Related Articles

Leave a Reply

Back to top button