Kodanchery
പി.എം കിസാൻ അറിയിപ്പ്

കോടഞ്ചേരി: പി.എം കിസാൻ റെജിസ്ട്രേഷൻ സൈറ്റിൽ നേരിട്ട സാങ്കേതിക തടസം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല ആയതിനാൽ നാളെ രാവിലെ റെജിസ്ട്രേഷൻ നടക്കാൻ സാധ്യത ഇല്ല.
ഇന്ന് ടോക്കൺ വാങ്ങിയവരും നാളെ രാവിലെ വരാനുദ്ദേശിക്കുന്നവരും സാങ്കേതിക തടസം പരിഹരിക്കപെട്ട ശേഷം കൃഷി ഭവനിൽ എത്തിയാൽ മതിയെന്ന് കൃഷി ഓഫീസർ കോടഞ്ചേരി അറിയിക്കുന്നു.