Kodanchery

ഓടലുമൂട്ടിൽ ജോൺ അന്തരിച്ചു

കോടഞ്ചേരി:നൂറാംതോട് ഓടലുമൂട്ടിൽ ജോൺ (75 ) അന്തരിച്ചു

സംസ്‍കാരം : നാളെ (14-06-25)വൈകിട്ട് 4 ന് നൂറാംതോട് സെന്റ് ജോസഫ് ദേവാലയത്തിൽ

ഭാര്യ: ആലീസ്

മക്കൾ :മോൾവി ജോൺ, മോൾസി ജോൺ ,മോൾജി ജോൺ ,മോൾസ്‌ന ജോൺ

മരുമക്കൾ :ഷിബി ജോർജ് കാണിയമാട്ടേൽ ,മാത്യു കാവിൽപുരയിടത്തിൽ,അരുൺ ജോസഫ് മംഗലത്തിൽ,വിപിൻ വർഗീസ് വാളിപ്ലാക്കൽ.

Related Articles

Leave a Reply

Back to top button