Thiruvambady
ഇളയിടത്ത് വേലായുധൻ അന്തരിച്ചു

തിരുവമ്പാടി :അമ്പലപ്പാറ ഇളയിടത്ത് വേലായുധൻ (79) അന്തരിച്ചു
ശവസംസ്കാരം, ഇന്ന് വൈകുന്നേരം 6.00 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് സ്മശാനത്തിൽ.
ഭാര്യ – സുലോചന,
മക്കൾ -പത്മാക്ഷൻ,പ്രദീശൻ ,ഷീബ
മരുമക്കൾ -ജിഷ ,സബിത,രവീന്ദ്രൻ,
സഹോദരങ്ങൾ -വിജയൻ, രാധ,