Thiruvambady
കർഷകസംഗമം

തിരുവമ്പാടി : കേരള കർഷക ഫെഡറേഷൻ ജില്ലാകമ്മിറ്റി തിരുവമ്പാടി പ്രിയദർശിനി ഹാളിൽ നടത്തിയ കർഷകസംഗമം സിഎംപി സംസ്ഥാനകമ്മിറ്റിയംഗം ഉഷാ കാരാട്ട് ഉദ്ഘാടനംചെയ്തു.
ഫെഡറേഷൻ ജില്ലാസെക്രട്ടറി ടി.എം.എ. ഹമീദ് അധ്യക്ഷനായി. ബാബു കെ. പൈക്കാട്ട്, സിറാജ്, ബി.പി. റഷീദ്, മുഹമ്മദ് ഫാസിൽ, എം.എം. ഡോമിനിക്, സുലോചന, ഷിജു ചെമ്പനാനി, ബോസ് ജേക്കബ്, ജോണി പ്ലാക്കാട്ട്, ലിസി അബ്രഹാം, വീരേന്ദ്രൻ സുരേഷ്, ഷാജി കക്കോടി, അനിത തുടങ്ങിയവർ സംസാരിച്ചു.