Koodaranji

നാവള്ളിൽ അന്നക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : കൂട്ടക്കര നാവള്ളിൽ പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (83) അന്തരിച്ചു.

സംസ്കാരം ഇന്ന് (21-06-2025-ശനി) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മരഞ്ചാട്ടി വാത്തോലിൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് തോമസ് (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി,റിട്ടയേർഡ് ഹെഡ്മാസ്റ്റർ സെയിൻ്റ് സെബാസ്റ്യൻസ് എൽ.പി.സ്കൂൾ- കൂടരഞ്ഞി),ബേബി തോമസ്.

മരുമക്കൾ: ജോബി ചെറുകാട്ടിൽ (തോട്ടുമുക്കം), ബിന്ദു വരിക്കയാനിക്കൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button