Kodanchery
ഡോക്ടേഴ്‌സ് ഡേ എ കെ സി സി ഡോക്ടർമാരെ ആദരിച്ചു

കോടഞ്ചേരി: കോടഞ്ചരിയിലെ ഡോക്ടർമാരായ ഡോ. ഒ.യു ആഗസ്തി, ഡോ. ജോസ് ഫെർണാണ്ടസ് എന്നിവരെ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി. സി )കോടഞ്ചേരി യൂണിറ്റ് ആദരിച്ചു.
കത്തോലക്ക കോൺഗ്രസ് ഭാരവാഹികളായ ഷാജു കരിമഠത്തിൽ, ബിബിൻ തോമസ്, ജോജോ പള്ളിക്കാമഠത്തിൽ, ജെയിംസ് വെട്ടുകല്ലുംപുറത്ത് ഷിജി അവന്നൂർ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും ആശംസകൾ നേരുകയും ചെയ്തു.