Kodanchery
വാക്കത്തിനാൽ ഗ്രേസി ഷാജു അന്തരിച്ചു

കോടഞ്ചേരി :കുപ്പായക്കോട് വാക്കത്തിനാൽ ഷാജിയുടെ ഭാര്യ ഗ്രേസി ഷാജു (56) അന്തരിച്ചു
സംസ്കാരം: ഇന്ന് മൂന്നിന് പുതുപ്പാടി സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.
മക്കൾ: റോബിൻ, റൂബി
മരുമകൻ:ഷിജിത്ത് പന്നിക്കോട്.