Kodanchery

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചുരം ഗ്രീൻ ബ്രിഗേഡ് സംഘടിപ്പിക്കുന്ന മഴയാത്ര ജൂലൈ 17 ന്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചുരം ഗ്രീൻ ബ്രിഗേഡ് സംഘടിപ്പിക്കുന്ന മഴയാത്ര ജൂലൈ 17 ന് നടക്കും. രാവിലെ 9 മണിക്ക്‌ ലക്കിടിയിൽ നിന്ന് ആരംഭിച്ച് രണ്ടാം വളവ് വരെയാണ് മഴ യാത്ര.

ഐ.സി ബാലകൃഷ്ണ‌ൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button