Thiruvambady
ചക്കുംമൂട്ടിൽ ജോർജ് അന്തരിച്ചു

തിരുവമ്പാടി: അത്തിപ്പാറ, ചക്കുംമൂട്ടിൽ ജോർജ് (93) അന്തരിച്ചു
ഭാര്യ: മേരി ചക്കിട്ട മുറിയിൽ ആനക്കാംപൊയിൽ കുടുംബാംഗം.
മക്കൾ: റോസമ്മ, സുസമ്മ, ലൗലി, ലോറൻസ്, വിൽസൺ, ലിസി, ഫിലിപ്പ്.
മരുമക്കൾ: ടോമി പ്ലാത്തോട്ടം വാലില്ലാപ്പുഴ, ഷാജി പാറക്കൽ കൂമ്പാറ, ടോമി എടമനശ്ശേരി കൂമ്പാറ, ജോഷി പടിഞ്ഞാറേ വീട്ടിൽ വാലില്ലാപ്പുഴ, ഷീന തട്ടകത്തിൽ സുൽത്താൻബത്തേരി, റെജി ഓത്തിക്കൽ കൂരോട്ടുപാറ, റിനി പാലാ.
സംസ്കാരം: ഇന്ന് (18/07/2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേയിൽ.







