CharamamKoodaranji

കൂടരഞ്ഞി : കരിങ്കുറ്റി കോഴിചുണ്ടയിൽ ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു

കൂടരഞ്ഞി : കരിങ്കുറ്റി കോഴിചുണ്ടയിൽ ചാമിയുടെ മകൻ ഉണ്ണികൃഷ്ണൻ (50) അന്തരിച്ചു.

സംസ്കാരം നാളെ (27-06-2023- ചൊവ്വ) ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: കാർത്യാനി.

മക്കൾ: ആതിര, അരുൺ, അശ്വതി.

മരുമകൻ: പ്രതീഷ് പുല്ലൂരാംപാറ.

Related Articles

Leave a Reply

Back to top button