Thiruvambady

പുന്നക്കൽ മടുകോളിലെ പുരുഷോത്തമൻ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ മടുകോളിലെ പുരുഷോത്തമൻ (54) നിര്യാതനായി. സംസ്കാരം നാളെ (08-10-2024 ചൊവ്വ) ഭവനത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം 06:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ വെച്ച് നടത്തും.

ഭാര്യ: സുജ (പോന്നാങ്കയം പാച്ചാക്കൽ കുടുംബാംഗം)

മക്കൾ: ശ്രുതി വിനീത്, ശ്രേയ പുരുഷോത്തമൻ

മരുമകൻ: വിനീത് ചെമ്പകശ്ശേരി (കാരാട്ടുപാറ)

Related Articles

Leave a Reply

Back to top button