Thiruvambady

എസ്‌ഐആർ ഹെൽപ്പ് ഡെസ്ക്

തിരുവമ്പാടി : വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്‌ഐആർ ഫോറം പൂരിപ്പിക്കുന്നതിന് തിരുവമ്പാടി ജനചേതന ഹെൽപ്പ് ഡെസ്ക് ഒരുക്കുന്നു.

നവംബർ 23-ന് രാവിലെ 10 മുതൽ ഒരുമണിവരെ നീതിസ്റ്റോറിന് എതിർവശമുള്ള ജനചേതന ഓഫീസിൽ സർക്കാർ സേവനങ്ങളിൽനിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ഫോൺ: 9446295118.

Related Articles

Leave a Reply

Back to top button