Kodanchery
നിരന്നപാറ വാർഡ് LDF തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: 16-ാം വാർഡ് നിരന്നപാറ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി പി ഐ(എം) ജില്ലാ കമ്മറ്റി അംഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഷാജി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഷിജി ആന്റണി , അധ്യക്ഷതഎ.എസ് രാജു, പി ജി സാബു എന്നിവർ സംസാരിച്ചു. മനോഹരൻ സി പി സ്വാഗതവും, രാജേഷ് എൻ കെ നന്ദിയും പറഞ്ഞു.







