Kodanchery

ഇല്ലുകുടിയേൽ വർക്കി അന്തരിച്ചു

കോടഞ്ചേരി: വലിയകൊല്ലി ഇല്ലുകുടിയേൽ വർക്കി (74) അന്തരിച്ചു

സംസ്കാരം: നാളെ (30-11-25) ഉച്ചകഴിഞ്ഞ് 2 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സിമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ ചാത്തൻമഠത്തിൽ (അങ്ങാടിക്കടവ്).

മക്കൾ: ജെയ്സൺ, ജിൻസി.

മരുമക്കൾ : റെന്നി പുളിയൻതൊട്ടിൽ (തരിയോട്), സജി കരിമ്പനക്കൽ (മൈക്കാവ്).

Related Articles

Leave a Reply

Back to top button