Kodanchery

ചിങ്ങംതോട്ടത്തിൽ ജോൺ അന്തരിച്ചു

കോടഞ്ചേരി: റിട്ട. സുബൈദാർ ചെമ്പുകടവ് ചിങ്ങംതോട്ടത്തിൽ ജോൺ (80) അന്തരിച്ചു

സംസ്കാരം: ഇന്ന് (06.12. 2025) ഉച്ചകഴിഞ്ഞ് 3:00 ന് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

ഭാര്യ :അന്നമ്മ വേലിക്കകത്ത് കുടുംമ്പാംഗം.

മക്കൾ: സുനിത (ഹെഡ് നഴ്‌സ്, മെഡിക്കൽ കോളേജ് കോഴിക്കോട്), അനിത, ഷിനി.

മരുമക്കൾ: തോമസ് മോണോത്ത്, ജോർജ്ജ് കുട്ടി വട്ടപറമ്പിൽ, സനി ജോസഫ് കള്ളാട്ടിൽ

Related Articles

Leave a Reply

Back to top button