Kodanchery
ചെമ്പിലി കുന്നത്തിങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷമിയമ്മ അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് ചെമ്പിലി കുന്നത്തിങ്കൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷമിയമ്മ(83)അന്തരിച്ചു.
സംസ്കാരം: ഇന്ന് തിങ്കളാഴ്ച (22-12-2025) രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ: പരേതയായ ദേവയാനി, പരേതനായ സുബ്രമണ്യൻ, തങ്കമണി, സത്യഭാമ, മണി, വിനു, രാജു, ബിജു.
മരുമക്കൾ: സുബ്രമണ്യൻ, വസന്ത, സുരേഷ്, ശശി, ഷീബ, ദീപ, ജിജി, സിനി.







