Thiruvambady

അമ്പലത്തിങ്കൽ എ എം തോമസ് അന്തരിച്ചു

തിരുവമ്പാടി : പാലക്കടവ് അമ്പലത്തിങ്കൽ എ എം തോമസ്(72) അന്തരിച്ചു

ഭാര്യ: അന്നക്കുട്ടി കൂടരഞ്ഞി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്.

മക്കൾ:സിനി, സജി (ശില്പ ഇൻഡസ്ട്രീസ് തിരുവമ്പാടി)സിമി.

മരുമക്കൾ:സജീവ് കുര്യൻ വയലിൽ (ആനക്കാംപൊയിൽ) പരേതനായ സാബു കുറ്റിപ്ലാക്കൽ (തരിയോട്)

സംസ്കാരം ഇന്ന്(31.12.2025) വൈകുന്നേരം 3.30 ന് പാലക്കടവ് വസതിയിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button