Kodanchery
പുളിന്താനത്ത് റിബേക്ക ജോർജ് അന്തരിച്ചു

കോടഞ്ചേരി: വേളംകോട് പുളിന്താനത്ത് പരേതനായ ജോർജിന്റെ ഭാര്യ
റിബേക്ക ജോർജ് (89) അന്തരിച്ചു.
സംസ്കാരം: നാളെ (02-01-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ: സാറാമ്മ, ലീല, ജോസ് , അല്ലി, മോളി തോമസ്, സുസ്സി.
മരുക്കൾ: ജോൺ കുളങ്ങര – മൈക്കാവ്, വറുഗീസ് ചേലക്കാതടത്തിൽ പുതുപ്പാടി ,വത്സാ മലയപറമ്പിൽ – ശാന്തിനഗർ, ജോയി തോട്ടുമുക്കം, തോമസ്കുട്ടി ബി.പി വടക്കൻ മൈക്കാവ്, ബെന്നി നമ്പുശ്ശേരിൽ വയനാട്.







