Kodanchery
കറുത്തേടംപറമ്പത്ത് കല്യാണി അന്തരിച്ചു

കോടഞ്ചേരി:വേളംകോട് കറുത്തേടംപറമ്പത്ത് പരേതനായ ചാമിയുടെ ഭാര്യ കല്യാണി (86) അന്തരിച്ചു.
സംസ്കാരം: ഇന്ന് (30-01-26) രാവിലെ 9 ന് മുക്കം പൊതു സ്മശാനത്തിൽ.
മക്കൾ: ഭാസ്കരൻ, സോജൻ, ലീല.
മരുമക്കൾ : ശ്രീമതി ചെറുവാടിയിൽ, മഞ്ജുഷ മാവൂർ, രാമചന്ദ്രൻ പെരിങ്ങളം.







