Thiruvambady

തിരുവമ്പാടി; ഊന്നുകല്ലേൽ, ഏലിക്കുട്ടി വർഗീസ് നിര്യാതയായി

തിരുവമ്പാടി: ഊന്നുകല്ലേൽ പരേതനായ വർഗീസിന്റെ മകളും പുളിക്കക്കുന്നേൽ പരേതനായ പീലിയുടെ ഭാര്യയുമായ ഏലിക്കുട്ടി വർഗീസ് (90) നിര്യാതയായി

സംസ്കാരം നാളെ (14-12-2021- ചൊവ്വ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

സഹോദരങ്ങൾ: ത്രേസ്യാ ചേന്നാട്ട് (അടയ്ക്കാത്തോട് – കണ്ണൂർ), മേരി കോനാട്ട് (വേനപ്പാറ), പരേതയായ സിസിലി (റിട്ട. അദ്ധ്യാപിക സെന്റ് ജോസഫ്സ് യുപി സ്കൂൾ – പുല്ലൂരാംപാറ), തോമസ് (റിട്ട. കസ്റ്റംസ് ഓഫീസർ – എറണാകുളം), ലീലാമ്മ തുമ്പുങ്കൽ (റിട്ട. ഹെഡ്മിസ്ട്രസ് എം എ എം എൽ പി സ്കൂൾ – വിളക്കാം തോട്), ചിന്നമ്മ കണിയിടേത്ത് (പത്തനംതിട്ട).

Related Articles

Leave a Reply

Back to top button