Thiruvambady
തൊറയൻ പിലാക്കൽ മറിയുമ്മ അന്തരിച്ചു

തിരുവമ്പാടി : താഴെ തിരുവമ്പാടി പരേതനായ തൊറയൻ പിലാക്കൽ മുഹമ്മദിൻ്റെ ഭാര്യ മറിയുമ്മ (79) അന്തരിച്ചു
മക്കൾ : ബീവി , റുഖിയ , മുസ്തഫ ( ഷാർജ ) , സുബൈദ , നാസർ (താമരശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ)
മരുമക്കൾ : മൊഹിയുദ്ധീൻ , ഇബ്രാഹിം , റജീന , ജബ്ബാർ മാസ്റ്റർ , സുനീന.
മയ്യത്ത് നിസ്കാരം ഇന്ന് (11/03/2026 ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.







