Kodanchery
പുതിയേടത്ത് മാത്യുവിൻ്റെ ഭാര്യ എൽസി മാത്യു അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് പുതിയേടത്ത് മാത്യുവിൻ്റെ ഭാര്യ എൽസി മാത്യു (74) അന്തരിച്ചു.
ചക്കിട്ടപാറ മണിക്കൊമ്പേൽ കുടുംബാംഗമാണ്.
സംസ്കാരം :പിന്നീട്
മക്കൾ:മനോജ്മാത്യു (ലൈസിയം മോണ്ടിസോറി സ്കൂൾ കൽപ്പറ്റ),ടിറ്റോ മാത്യു (എക്സ് സർവ്വീസ് മെൻ),
ബാസ്റ്റിൻ മാത്യു (സൗദി).
മരുമക്കൾ:ലിജോ മനോജ് പന്നിക്കട്ടേൽ (ചിപ്പിലിത്തോട്),ജോസ്ലിൻ ടിറ്റോ നെച്ചിക്കാട്ട് (വിലങ്ങാട്),
പ്രിൻസി ബാസ്റ്റിൻ കാപ്പിൽ (കൂരാച്ചുണ്ട്).







