Kodanchery
കളപ്പുരക്കൽ ഈപ്പൻ (കുഞ്ഞുമോൻ) അന്തരിച്ചു

കോടഞ്ചേരി:നെല്ലിപ്പൊയിൽ മുറംപാത്തി ഗവ.എൽ. പി സ്കൂളിലെ റിട്ട.അദ്ധ്യാപകൻ കളപ്പുരക്കൽ ഈപ്പൻ (കുഞ്ഞുമോൻ – 69) അന്തരിച്ചു
സംസ്കാരം: ഇന്ന് (13-04-2026) 4:30-ന് മീമ്മുട്ടി ഇമ്മാനുവൽ മാർത്തോമ്മ പള്ളിയുടെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി ഇടുക്കി ഉപ്പുതറ അയിലുമാലിൽ കുടുംബാംഗം
മക്കൾ:ഹെവ്‌ലീന (ടീച്ചർ, സെന്റ് തോമസ് എൽ പി സ്കൂൾ നെല്ലിപ്പൊയിൽ ), ക്രിസ്‌റ്റീന ( അയർലൻഡ് ), ജെസ്റ്റീന (കാനഡ)
മരുമക്കൾ:അരുൺ കുരുവിള, ജാക്ക്സൺ, ജിനു സൈമൺ.







