Kodanchery

തോട്ടപ്പള്ളിൽ മത്തക്കൊച്ച് അന്തരിച്ചു

കോടഞ്ചേരി: തോട്ടപ്പള്ളിൽ മത്തക്കൊച്ച് (86) അന്തരിച്ചു

സംസ്കാരം:ഇന്ന് (15-05-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്
ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: റോസമ്മ (കൂടരഞ്ഞി, ജീരകശ്ശേരി കുടുംബം)

മക്കൾ: ഷീബ, സ്വപ്ന, ദിലീപ്.

മരുമക്കൾ: ബിജു ചന്ദ്രൻകുന്നേൽ, ജോബി കൊഴുവനാൽ.

Related Articles

Leave a Reply

Back to top button