Koodaranji

കുന്നുംവാഴപ്പുറത്ത് ആകാശ് അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ കുന്നുംവാഴപ്പുറത്ത് ചാത്തുകുട്ടിയുടെ മകൻ ആകാശ് (43) അന്തരിച്ചു

(കൂടരഞ്ഞി സി.ഐ.ടി.യു. ട്രാക്കിലെ ഓട്ടോ ഡ്രൈവറായിരുന്നു).

അമ്മ : ലില്ലി.

മകൻ : ആൻസൺ.

സഹോദരങ്ങൾ : പ്രകാശൻ (കെ.എസ്.ആർ.ടി.സി.), ബബിത (കൂടരഞ്ഞി).

സംസ്കാരം:ഇന്ന് ചൊവ്വാഴ്ച (ഓഗസ്റ്റ് 4) ഉച്ചയ്ക്ക് 2.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button